Question:

കനിഷ്ഠൻ വിപരീത പദം കണ്ടെത്തുക

Aദുഷ്ടന്‍

Bജ്യേഷ്ഠൻ

Cഅച്ഛൻ

Dഅനുജൻ

Answer:

B. ജ്യേഷ്ഠൻ

Explanation:

കനിഷ്‌ഠൻ എന്ന വാക്കിന്റെ അർത്ഥം - അനുജൻ


Related Questions:

വികാസം എന്ന പദത്തിന്റെ വിപരീതപദം ?

ശാലീനം വിപരീതപദം കണ്ടെത്തുക

ആസ്തി വിപരീതം കണ്ടെത്തുക ?

ആര്‍ദ്രം എന്ന വാക്കിന്റെ വിപരീതപദം ഏത് ?

ശരിയായ വിപരീതപദം ഏത് ? ശാന്തം :