Question:

കൂട്ടത്തിൽ പെടാത്തത് കണ്ടുപിടിക്കുക :

Aപച്ച

Bനീല

Cമഞ്ഞ

Dചുവപ്പ്

Answer:

C. മഞ്ഞ

Explanation:

ബാക്കി മൂന്നും പ്രാഥമിക നിറങ്ങൾ ആണ്


Related Questions:

ഒറ്റയാനെ കണ്ടെത്തുക, 144,625,28,36

കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക :

താഴെ കൊടുത്തിരിക്കുന്നവയിൽ ഒന്നുമാത്രം വ്യത്യസ്തമാണ്. അതേത് ?

താഴെ തന്നിരിക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക :

ഒറ്റയാനെ കണ്ടെത്തുക.