Question:
ശരിയായ ജോഡി കണ്ടെത്തുക ? ആത്മകഥയും രചിച്ചവരും
i) എന്റെ ജീവിതകഥ - എ കെ ഗോപാലൻ
ii) ആത്മകഥ - അന്ന ചാണ്ടി
iii) കനലെരിയും കാലം - അക്കാമ്മ ചെറിയാൻ
iv) കഴിഞ്ഞകാലം - കെ പി കേശവ മേനോൻ
Ai , ii , iii ശരി
Bi , ii , iv ശരി
Cii , iii , iv ശരി
Dii , iv ശരി
Answer:
' കനലെരിയും കാലം ' എന്ന ആത്മകഥ എഴുതിയത് - കൂത്താട്ടുകുളം മേരി
Related Questions:
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായ വൈകുണ്ഠസ്വാമികൾ
1809 ൽ സ്വാമി തോപ്പിൽ ജനിച്ചു.
2. 1836-ൽ കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടനയായ 'സമത്വസമാജം' രൂപീകരിച്ചത് വൈകുണ്ഠസ്വാമികൾ ആണ്.
3.'വേല ചെയ്താൽ കൂലി കിട്ടണം' വൈകുണ്ഠസ്വാമികളുടെ മുദ്രാവാക്യം ആയിരുന്നു.