Question:

'ഗാനം ചെയ്യാവുന്നത്' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

Aഗേയം

Bഗായകം

Cഗായാം

Dഗായകൻ

Answer:

A. ഗേയം


Related Questions:

പുരാണത്തെ സംബന്ധിച്ചത്

ഗൃഹത്തെ സംബന്ധിച്ചത്

ഇഹലോകത്തെ സംബന്ധിച്ചത്

താഴെ തന്നിരിക്കുന്നതിൽ ശരിയായ ഒറ്റപ്പദം ഏതൊക്കെയാണ് 

  1. അഗ്നിയെ സംബന്ധിച്ചത് - ആഗ്നേയം 
  2. ആശ്രയിച്ച് നിൽക്കുന്ന അവസ്ഥ - സാംപേക്ഷത 
  3. ക്ഷമാശീലം ഉള്ളവൻ - തിതിക്ഷു 
  4. ഉയരം ഉള്ളവൻ - പ്രാംശു 

' ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവൻ ' എന്നതിന്റെ ശരിയായ ഒറ്റപ്പദം ഏതാണ് ? 

  1. പ്രദാനോൽക്കൻ 
  2. സദായാസൻ 
  3. വൈണികൻ 
  4. ബാഹുജൻ