Question:

മിക്സഡ് മാർഷ്യൽ ആർട്‌സ് (MMA) കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം ?

Aഅർജൻ സിംഗ് ഭുള്ളർ

Bആകാശ് റാണ

Cഅഭിജിത് ബുൾഡോഗ് പേട്കർ

Dഅജയ് കാന്ത് പായൽ

Answer:

A. അർജൻ സിംഗ് ഭുള്ളർ

Explanation:

• ബോക്സിങ്, ഗുസ്തി തുടങ്ങിയവയെല്ലാം ഒന്നിക്കുന്ന മത്സരയിനമാണ് എംഎംഎ (MMA) • അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ് എന്ന UFC-യാണു പേരുകേട്ട MMA പോരാട്ടം.


Related Questions:

വിംബിള്‍ഡണ്‍ ജൂനിയര്‍ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍റ് മാസ്റ്റര്‍ ?

ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ക്രിക്കറ്റ് താരം ?

'സിക്കിമീസ് സ്നൈപ്പർ 'എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കായിക താരം ഇവരിൽ ആരാണ് ?

ഐക്യരാഷ്ട്ര സഭ പ്രഥമ ലോക ചെസ്സ് ദിനമായി ആചരിച്ചത് ?