Question:

ഇന്ത്യയുടെ ചില പഞ്ചവത്സരപദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു.അവയുടെ ആരോഹണ ക്രമം/കാലക്രമ പട്ടിക ഏതാണ് ?

(i) സമഗ്ര വളർച്ച

(ii) ദ്രുതഗതിയിലെ വ്യവസായവത്ക്കരണം 

(iii) കാർഷിക വികസനം

(iv) ദാരിദ്ര നിർമ്മാർജ്ജനം

A(iii), (ii), (i), (iv)

B(iii), (ii), (iv), (i)

C(ii), (iii), (iv), (i)

D(iii), (iv), (ii), (i)

Answer:

B. (iii), (ii), (iv), (i)

Explanation:

(i) സമഗ്ര വളർച്ച- പതിനൊന്നാം പദ്ധതി (2007–2012)

(ii) ദ്രുതഗതിയിലെ വ്യവസായവത്ക്കരണം -രണ്ടാം പദ്ധതി (1956–1961)

(iii) കാർഷിക വികസനം-ഒന്നാം പദ്ധതി (1951–1956)

(iv) ദാരിദ്ര നിർമ്മാർജ്ജനം-അഞ്ചാം പദ്ധതി (1974–1978)


Related Questions:

രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ശില്പിയായി അറിയപ്പെടുന്നതാര് ?

2012-ൽ ആരംഭിച്ച് 2017 അവസാനിക്കുന്ന 12 -മത് പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്ത് ?

In which Five Year Plan University Grants Commission was set up for promoting and strengthening higher education:

നാഷണൽ ഹൈവേ ആക്ട് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു ?

The period of first five year plan: