Question:

ഈഴവ മഹാസഭയുടെ സ്ഥാപകൻ ?

Aഡോ.പൽപ്പു

Bസി.കേശവൻ

Cബോധാനന്ദ സ്വാമികൾ

Dനടരാജ ഗുരു

Answer:

A. ഡോ.പൽപ്പു

Explanation:

ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളായിരുന്നു ഡോ.പല്പു. ഉന്നത വിദ്യാഭ്യാസവും ബിരുദവും ഉണ്ടായിരുന്നിട്ടും ജാ‍തിയില്‍ കുറഞ്ഞവനാണെന്ന കാരണം കൊണ്ടു മാത്രം ജോ‍ലിയോ അംഗീകാരമോ കിട്ടാതെ പോയ പ്രതിഭയായിരുന്നു ഡോ.പല്‍പ്പു. പക്ഷെ, ഈ അവഗണന അദ്ദേഹത്തെ വലിയൊരു ജീ‍വിത സമരത്തിന്‍റെ സാമൂഹ്യ വിപ്ലവത്തിന്‍റെ തേരാളിയാക്കി മാറ്റി. എസ്‌.എന്‍.ഡി.പി യുടെ രൂപീകരണത്തിനും വളര്‍ച്ചയ്ക്കും ഡോ.പല്‍പ്പു നിസ്ഥുലമായ സംഭാവനകള്‍ നല്‍കി.


Related Questions:

സഹോദരൻ അയ്യപ്പൻ സഹോദര പ്രസ്ഥാനം ആരംഭിച്ച വർഷം?

ചേരമർ മഹാജൻ സഭ സ്ഥാപിച്ചതാര് ?

ബ്രഹ്മാനന്ദ ശിവയോഗിയുടെ ജന്മസ്ഥലമായ ' കൊല്ലങ്കോട് ' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?

പാർവതി നെനേമനിമംഗലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

(A)  യോഗക്ഷേമ സഭയുടെ യുവജന വിഭാഗം അധ്യയക്ഷയായ ആദ്യ വനിത. 

(B)  മലപ്പുറത്തു നിന്നും കോട്ടയത്തേക്ക് ബോധവത്കരണ ജാഥ നയിച്ചു.

(C)  ''മംഗലസൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല'' എന്ന് പ്രസ്താവിച്ചു.