Question:

HSBC ബാങ്കിന്റെ സ്ഥാപകൻ ?

Aസർ പീറ്റർ സൂതർലാൻഡ്

B മാർക് ടക്കർ

Cസർ തോമസ് സൂതർലാൻഡ്

Dജോണ് ഫ്ലിൻറ്

Answer:

C. സർ തോമസ് സൂതർലാൻഡ്


Related Questions:

ചുവടെ കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ഉദാരവൽക്കരണത്തിന്റെ ഫലമായുള്ള മാറ്റത്തിൽ പെടുന്നവ ഏവ ?

1) വ്യവസായങ്ങൾ തുടങ്ങാനുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചു.

2) കമ്പോളനിയന്ത്രണങ്ങൾ പിൻവലിച്ചു.

3) കൂടുതൽ മേഖലകളിൽ വിദേശനിക്ഷേപം അനുവദിച്ചു.

4) ഇറക്കുമതിച്ചുങ്കവും നികുതികളും കൂട്ടി.

ബ്രിട്ടീഷ് ചൂഷണത്തെ സംബന്ധിച്ച് പഠനം നടത്തിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?

സാമ്പത്തിക രംഗത്തെ പുതിയ ചിന്തയായി ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കും ധാർമ്മിക മൂല്യ ങ്ങൾക്കും പ്രാധാന്യം നൽകിയ മഹാാന്ധി യുടെ ആശയം അറിയപ്പെടുന്നത് ?

അളവുതൂക്ക നിലവാര നിയമം നിലവിൽ വന്ന വർഷം?

'സാമ്പത്തിക ശാസ്ത്ര തത്വങ്ങൾ' എന്ന ഗ്രന്ഥത്തിൻറെ രചയിതാവ് ആര് ?