Question:

കേരളത്തിലെ ശുദ്ധജല തടാകങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത് . ഇവയിൽ വ്യത്യസ്തമായത് ഏതാണ് ?

Aമാനാഞ്ചിറ

Bശാസ്താംകോട്ട

Cപൂക്കോട്

Dവെള്ളായണി

Answer:

A. മാനാഞ്ചിറ

Explanation:

  • മനുഷ്യ നിർമ്മിതമായ തടാകമാണ് മാനാഞ്ചിറയിലേത്
  •  14 -ആം നൂറ്റാണ്ടിലെ സാമൂതിരിയായിരുന്ന മാനവിക്രമൻ രാജയ്ക്ക് വേണ്ടി ഉണ്ടാക്കിയതാണ് ഇത് 
  • കോഴിക്കോട് നഗരത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ് കൂടിയാണിത് 

  • കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം : ശാസ്താംകോട്ട
  • കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം : വെള്ളായണി
  • കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം : പൂക്കോട് തടാകം
     

Related Questions:

കണ്ണൂരിലെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ഫാക്ടറി സ്ഥാപിതമായ വർഷം ?

14 ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേരള സർക്കാർ നെറ്റ്‌വർക്ക് ?

Ambanad hills are in :

കേരളത്തിൽ 'സിലിക്ക' നിക്ഷേപം കാണപ്പെടുന്ന പ്രദേശമേത് ?

കേരള ബാംബൂ ഇന്നൊവേഷൻ സെന്റർ സ്ഥിതിചെയ്യുന്നതെവിടെ ?