Challenger
Home
Exams
Questions
Notes
Blog
Contact Us
×
Home
Exams
Questions
Notes
Blog
Contact Us
☰
Home
Questions
India
ഭരണഘടന
Question:
ഇന്ത്യന്‍ ഭരണഘടനയില്‍ ഭരണഘടന ഭേദഗതി എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തു നിന്നാണ് ?
A
ബ്രിട്ടണ്‍
B
അമേരിക്ക
C
സൗത്ത്-ആഫ്രിക്ക
D
ഓസ്ട്രേലിയ.
Answer:
C. സൗത്ത്-ആഫ്രിക്ക
Related Questions:
' ഇന്ത്യയുടെ രാഷ്ട്രീയ ജാതകം' എന്ന് വിളിക്കപ്പെടുന്നത് ഭരണഘടനയുടെ ഏതു ഭാഗത്തെയാണ് ?
1961 ൽ പോർച്ചുഗീസുകാരുടെ അധിനിവേശ പ്രദേശമായിരുന്ന ദാദ്ര നഗർ ഹവേലിയെ കേന്ദ്രഭരണ പ്രദേശമായി ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർത്ത ഭരണഘടനാ ഭേദഗതി ഏത് ?
ഭരണഘടനയിലെ 100-ാം ഭേദഗതി എന്തിന് വേണ്ടിയായിരുന്നു ?
കൊങ്കിണി ഭാഷയെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ ദിവസമാണ് കൊങ്കിണി മാന്യത ദിനമായി ആചരിക്കുന്നത്. എന്നാണ് ഈ ദിനം ?
ഇന്ത്യൻ ഭരണഘടനയിൽ സിറ്റിസൺഷിപ് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?