Question:

ഭരണഘടനയിൽ ആമുഖം എന്ന ആശയം ഇന്ത്യ ഏത് രാജ്യത്തിൽ നിന്നും കടമെടുത്തതാണ് ?

Aഅയർലൻഡ്

Bഅമേരിക്ക

Cഓസ്‌ട്രേലിയ

Dക്യാനഡ

Answer:

B. അമേരിക്ക


Related Questions:

ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ എന്ന ആശയം ഏത് രാജ്യത്തിൽ നിന്നും കടമെടുത്താണ് ?

ബാലവേല നിരോധനം സംബന്ധിച്ച ഭരണഘടന വകുപ്പ് :

ഭരണഘടനയുടെ ആമുഖത്തിൽ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുള്ള തിയ്യതി ഏത് ?

ന്യൂനപക്ഷങ്ങളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്ന ആർട്ടിക്കിൾ ഏത് ?

സ്വാതന്ത്ര്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?