Question:

Girls' hair is usually ________ than the boys' hair.

Asmaller

Blonger

Cshorter

Dbigger

Answer:

B. longer

Explanation:

  • പൊതുവേ, ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികൾക്ക് മുടി നീളം കൂടുതലാണ് അതുകൊണ്ടാണ് longer എന്ന് പറയുന്നത്.
  • മുടിയുടെ നീളത്തെ പറയാൻ ഉപയോഗിക്കുന്ന വാക്കുകളല്ല "Bigger" and "Smaller". മുടിക്ക് നീളം കൂടുതലാണോ കുറവാണോ എന്നാണ് പറയൽ അല്ലാതെ വലുതാണോ(bigger) ചെറുതാണോ(smaller) എന്നല്ല.

Related Questions:

Antarctica is the _______ place on earth.

Mango is _____ than apple.

Write the superlative degree of the word "evil" ?

I ………………….. take a bath before I go to bed.

Mango is ______ than apple.