Question:

"ഹാ പുഷ്‌പമേ അധിക തൂംഗ പദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലെ വരികളാണ് ?

Aവീണപൂവ്

Bചിന്താവിഷ്ടയായ സീത

Cനളിനി

Dചണ്ഡാലഭിക്ഷുകി

Answer:

A. വീണപൂവ്

Explanation:

  • കുമാരനാശാൻ -മഹാകാവ്യം എഴുതാതെ മഹാകവി എന്നറിയപ്പെട്ട കവി.
  • മലയാള സാഹിത്യത്തിലെ 'കാൽപ്പനിക കവി 'എന്നറിയപ്പെടുന്നു .
  • മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത കാല്പനിക ഖണ്ഡകാവ്യം -വീണപൂവ് 
  • 1922 -ൽ മദ്രസ് യൂണിവേഴ്‌സിറ്റി കുമാരനാശാന് മഹാകവി എന്ന ബിരുദം നൽകി ആദരിച്ചു 
  • കുട്ടികൾക്കായി കുമാരനാശാൻ രചിച്ച കൃതി -പുഷ്പവാടി 
  • 'ഒരു സ്നേഹം'എന്ന് ആശാൻ പേര് നൽകിയ കൃതി -നളിനി  
  • ആശാൻ്റെ അവസാനകൃതി -കരുണ 

Related Questions:

പളനി എന്ന കഥാപാത്രം ഏതു നോവലിൽ ?

'അപ്പുക്കിളി' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്?

ഹരിണീസ്വയംവരം ആരുടെ പ്രശസ്തമായ കൃതി ആണ്?

കവിയുടെ കാല്പാടുകൾ ആരുടെ ആത്മകഥയാണ്?

'കേരളാ സ്കോട്ട്' എന്നറിയപ്പെടുന്ന എഴുത്തുകാരന്‍?