Question:

ഒരു സംഖ്യയുടെ മൂന്നു മടങ്ങിൽ നിന്നും അഞ്ച് കുറച്ചതിന്റെ പകുതി എട്ടാണ്. എങ്കിൽ സംഖ്യ ഏത് ?

A8

B7

C16

D12

Answer:

B. 7

Explanation:

സംഖ്യ X ആയാൽ (3X-5)/2 = 8 3X - 5 = 16 3X = 21 X = 7


Related Questions:

x + 1 = 23 എങ്കിൽ 3x +1 എത്ര ?