Question:
AHe told her that he would help her
BHe told her that he should help her
CHe told her that he would be helping her
DHe told her that he is to help her
Answer:
Indirect speech ലേക്ക് മാറുമ്പോൾ will എന്നുള്ളത് would എന്നും said എന്നുള്ളത് told എന്നും ആകുന്നു.ഇവിടെ reporting verb ആയ said നു ശേഷം her വന്നതിനാൽ you എന്നുള്ളത് her ആയി മാറുന്നു. അതിനാൽ തന്നിരിക്കുന്ന sentence ന്റെ indirect speech 'He told her that he would help her' എന്നാണ്.
Related Questions: