Question:

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം?

Aന്യൂഡൽഹി

Bകൊച്ചി

Cകൊൽക്കത്ത

Dഹൈദരാബാദ്

Answer:

A. ന്യൂഡൽഹി

Explanation:

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം ന്യൂഡൽഹിയിലെ മാനവ് അധികാർ ഭവൻ ആണ് (മുൻ ആസ്ഥാനം- സർദാർ പട്ടേൽ ഭവൻ).


Related Questions:

ലോകായുക്തവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സംസ്ഥാനത്തിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നുമാണ് ലോകായുക്ത, ഉപലോകായുക്ത എന്നിവർക്കുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നത്.
  2. ലോകായുക്ത, ഉപലോകായുക്ത എന്നിവർ രാജി സമർപ്പിക്കുന്നത് ഗവർണർ മുമ്പാകെ.

2019 ലെ RTI റൂൾസ് പ്രകാരം കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറുടെ ശമ്പളം എത്രയാണ് ?

വാറൻറ്റ് കൂടാതെ അബ്‌കാരി കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നത് അബ്‌കാരി ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ് ?

തൊഴിലിടങ്ങളിൽ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കൽ (നിരോധനം, പരിഹാരം) നിയമം പാസ്സാക്കിയ വർഷം ഏത് ?

വിവരവകാശ നിയമത്തിൽ എത്ര ഷെഡ്യുളുകൾ ഉണ്ട് ?