Question:

ആശുപത്രികളും ഡിസ്പെൻസറികളും ഏതു ലിസ്റ്റിലാണ് ഉൾപ്പെട്ടിട്ടുള്ളത് ?

Aയൂണിയൻ ലിസ്റ്റ്

Bസ്റ്റേറ്റ് ലിസ്റ്റ്

Cകൺകറൻറ്റ് ലിസ്റ്റ്

Dശിഷ്ടാധികാരം

Answer:

B. സ്റ്റേറ്റ് ലിസ്റ്റ്

Explanation:

്റ്റേറ്റ് ലിസ്റ്റിലെ പ്രധാന വിഷയങ്ങൾ: • ക്രമസമാധാനം • പോലീസ് • ജയിൽ • തദ്ദേശസ്വയം ഭരണം • പൊതുജനാരോഗ്യം • ആശുപത്രികളും ഡിസ്‌പെൻസറികളും • കൃഷി • പന്തയം , വാതുവെയ്പുകൾ , ചൂതാട്ടം • കാർഷികാദായ നികുതി • ഭൂനികുതി • കെട്ടിട നികുതി • ഫിഷറീസ് • ടോൾ • ഗ്യാസ്, ഗ്യാസ് വർക്കുകൾ


Related Questions:

While the proclamation of emergency is in Operation the state government:

' ഇന്ത്യയുടെ രാഷ്ട്രീയ ജാതകം' എന്ന് വിളിക്കപ്പെടുന്നത് ഭരണഘടനയുടെ ഏതു ഭാഗത്തെയാണ് ?

സ്വത്തവകാശത്തെ മൗലിക അവകാശങ്ങളിൽ നിന്നും ഒഴിവാക്കിയ വർഷം ഏതാണ് ?

താഴെ പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടാത്തത് ഏത്?

യു.പി.എസ്.സി അംഗങ്ങളുടെ കാലാവധി എത്ര ?