Question:

ഹോക്കി കളിക്കളത്തിൽ വലിപ്പം എത്ര?

A91.4 മീറ്റർ നീളവും 55 മീറ്റർ വീതിയും

B90.4 മീറ്റർ നീളവും 50 മീറ്റർ വീതിയും

C92 മീറ്റർ നീളവും 55 മീറ്റർ വീതിയും

D90 മീറ്റർ നീളവും 52 മീറ്റർ വീതിയും

Answer:

A. 91.4 മീറ്റർ നീളവും 55 മീറ്റർ വീതിയും


Related Questions:

അമേരിക്കൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കറുത്ത വർഗക്കാരിയായ വനിത ?

2021-ൽ വൈറ്റ്ഹൗസിന്റെ സീനിയർ അഡ്വൈസറായി നിയമിതയായ ഇന്ത്യൻ വംശജ ?

ലോക ഹോക്കി നിയന്ത്രിക്കുന്ന സംഘടന ഏത്?

2021-ലെ ഖേൽരത്‌ന പുരസ്‌കാരം ലഭിച്ച മനീഷ് നർവാൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?

UAE യുടെ ആദ്യ ബഹിരാകാശ യാത്രിക ?