Question:

ദേശീയ വനിതാ കമ്മീഷനിൽ ചെയർ പേഴ്സൺ ഉൾപ്പെടെ എത്ര അംഗങ്ങളാണുള്ളത്?

A6

B5

C4

D3

Answer:

A. 6

Explanation:

ദേശീയ വനിതാ കമ്മീഷന്റേതായി പുറത്തിറങ്ങുന്ന മാസിക =മഹിളാചന്ദ്രിക


Related Questions:

കേരളത്തിൽ ജന്മിത്വ സമ്പ്രദായം അവസാനിപ്പിച്ച ഭൂപരിഷ്കരണ നിയമം നിലവിൽ വന്ന വർഷം?

കുറ്റകരമായ നരഹത്യ അല്ലാതെ ഏതെങ്കിലും അശ്രദ്ധപൂർവ്വമായ പ്രവൃത്തി ചെയ്തത് കൊണ്ട് ഒരു വ്യക്തിയുടെ മരണത്തിന് ഇടയാക്കുന്ന കുറ്റകൃത്യത്തെപ്പറ്റി പറയുന്ന വകുപ്പ് ഏതാണ് ?

2019 ലെ RTI റൂൾസ് പ്രകാരം കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറുടെ ശമ്പളം എത്രയാണ് ?

അതാത് പ്രദേശത്തെ ..... ആണ് ട്രൈബ്യൂണൽ അദ്ധ്യക്ഷൻ.

പോക്സോയിലെ "കുട്ടികൾക്കെതിരായ ലൈംഗിക പീഡനത്തിനുള്ള" ശിക്ഷ എന്താണ്?