Question:

ജൈവവസ്തുക്കളിൽ നിന്നും കുറഞ്ഞ കാലയളവിൽ ഉൽപാദിപ്പിക്കുന്ന ഹൈഡ്രോ കാർബൺ ഇന്ധനങ്ങൾ അറിയപ്പെടുന്നത് ?

Aബയോമാസ്

Bബയോഫ്യൂവൽ

Cബയോ ഡീസൽ

Dബയോഎഥനോൾ

Answer:

B. ബയോഫ്യൂവൽ

Explanation:

ജൈവവസ്തുക്കളിൽ നിന്നും കുറഞ്ഞ കാലയളവിൽ ഉൽപാദിപ്പിക്കുന്ന ഹൈഡ്രോ കാർബൺ ഇന്ധനങ്ങൾ പൊതുവിൽ അറിയപ്പെടുന്നത് ബയോഫ്യൂവൽ എന്നാണ്. ബയോ ഡീസൽ, ബയോഎഥനോൾ എന്നിവ ബയോഫ്യൂവലിനു ഉദാഹരങ്ങളാണ്.


Related Questions:

ചുവടെ കൊടുത്തവയിൽ 2003ലെ സയൻസ് & ടെക്നോളജി പോളിസിയുടെ ലക്ഷ്യം/ങ്ങൾ ഏത് ?

പ്രവൃത്തി ചെയ്യാനുള്ള ഒരു വസ്തുവിൻറെ കഴിവാണ് _______ ?

സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണ ശേഷിയുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ?

ദേശീയ ബാല ശാസ്ത്ര കോൺഗ്രസ്, ദേശീയ ശാസ്ത്ര ദിനം, ദേശീയ അദ്ധ്യാപക ശാസ്ത്ര കോൺഗ്രസ് എന്നിവ സംഘടിപ്പിക്കുന്ന ദേശീയ സ്ഥാപനം ?

ശബ്ദ തരംഗങ്ങളെ വൈദ്യുത തരംഗങ്ങൾ ആകുന്ന ഉപകരണം ഏത് ?