Question:

I am on __ UN mission.

Aa

Bthe

Can

DNo article

Answer:

A. a

Explanation:

  • Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ vowel sound വന്നാൽ "an" ഉം , consonant sound വന്നാൽ "a" ഉം ഉപയോഗിക്കുക.
  • "UN" എന്നതിന്റെ ഉച്ചാരണം ഒരു "y (യു.എൻ)" ശബ്ദത്തിൽ ആരംഭിക്കുന്നതിനാൽ "a" ഉപയോഗിക്കുന്നു, അത് ഒരു വ്യഞ്ജനാക്ഷര ശബ്ദമാണ്/consonant sound.

Related Questions:

Fill in the blank spaces with suitable articles :"_____ Rajdhani is one of _____grandest trains in India."

That company makes .......... app to let you instantly translate ......... things with an iPhone.

Marcony invented _______ radio. Choose the correct article.

Yesterday I saw a man, ..... man was reading a story.

Rustum was ..... young parsee.