Question:

I cannot _______ what he is saying.

AMake up

BPut off

CMake out

DPut down

Answer:

C. Make out

Explanation:

  • Make out (മനസ്സിലാക്കുക)
    • I cannot make out what he is saying. (അവൻ എന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല).
  • Make up - invent a story or plan (വ്യാജമായി ഒരു കഥയോ or plan നിർമ്മിക്കുക)
    • e.g. He made up some excuse about his daughter being sick. (മകൾക്ക് അസുഖമുണ്ടെന്ന് പറഞ്ഞ് അയാൾ ചില ന്യായങ്ങൾ നിരത്തി).
  • Put off (നീട്ടി വയ്‌ക്കുക)
    • e.g. - Don't put off studying for your exam until the last minute./ പരീക്ഷയ്ക്ക് പഠിക്കുന്നത് അവസാന നിമിഷത്തേക്ക് മാറ്റിവയ്ക്കരുത്.
  • Put down (എന്തെങ്കിലും ഒരു പ്രതലത്തിൽ (on a surface) സ്ഥാപിക്കുക അല്ലെങ്കിൽ ആരെയെങ്കിലും വിമർശിക്കുക അല്ലെങ്കിൽ താഴ്‌ത്തികെട്ടുക).
    • e.g.- It's not kind to put down others just to make yourself feel superior./സ്വയം ശ്രേഷ്ഠനാണെന്ന് തോന്നാൻ വേണ്ടി മറ്റുള്ളവരെ താഴ്ത്തുന്നത് നല്ലതല്ല.

Related Questions:

Does Arjun .......... with his parents?

Correct the proverb meaningfully by replacing the verb. "Necessity can be the mother of invention".

They are ................ to meeting their friends.

The phone company ............ our phone because we didn't pay the bill.

A list of verbs is given. select the strong verbs (1) kill, (2) learn, (3) come, (4) want, (5) post (6) begin, (7) work, (8) take, (9) say, (10) write