Question:

2011 ഏപ്രിൽ ഒന്നാം തീയതി വെള്ളിയാഴ്ച ആയിരുന്നെങ്കിൽ 2012 ജൂലായ് ഒന്നാം തീയതി ഏതു ദിവസമാകുമായിരുന്നു?

Aവെള്ളി

Bശനി

Cതിങ്കൾ

Dഞായർ

Answer:

D. ഞായർ

Explanation:

2011 ഏപ്രിൽ 1 -> വെള്ളി 2012 ഏപ്രിൽ 1 -> ഞായർ (2012 അധിവർഷം) 2012 ഏപ്രിൽ 8, 15, 22, 29 -> ഞായർ 2012 മേയ് 1 -> ചൊവ്വ 2012 മേയ് 8, 15, 22, 29 -> ചൊവ്വ 2012 ജൂൺ 1 -> വെള്ളി 2012 ജൂൺ 8, 15, 22, 29 -> വെള്ളി ജൂലായ് 1 -> ഞായർ


Related Questions:

ഒരു മാസത്തിലെ 3-ാം തീയ്യതി വെള്ളിയാഴ്ച ആണെങ്കിൽ ആ മാസത്തിലെ 21-ാം തീയ്യതിക്ക് ശേഷമുള്ള 4-ാം ദിവസം ഏതാണ്?

2013 ജനുവരി 26 ശനിയാഴ്ച ആയാൽ ആ വർഷത്തെ ഓഗസ്റ്റ് 15 ഏത് ആഴ്ച?

രോഹിത്തിന്റെ ജന്മദിനം സെപ്റ്റംബർ 8-നാണ്. അരവിന്ദ് രോഹിത്തിനെക്കാൾ 10 ദിവസം ഇളയതാണ്. ഈ വർഷം ദേശീയ അധ്യാപകദിനം വ്യാഴാഴ്ചയായാൽ അരവിന്ദിൻറ ജന്മദിനം ഏത് ദിവസമായിരിക്കും ?

2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ, 2009 ജനുവരി 1 എന്താണ് ദിവസം?

നാളെയുടെ പിറ്റേന്ന് വ്യാഴാഴ്ചയാണെങ്കിൽ, ഇന്നലെയുടെ രണ്ട് ദിവസം മുമ്പ് ഏത് ദിവസമായിരുന്നു?