Question:

2004 ഫെബ്രുവരി 1 ഞായറായാൽ 2004 മാർച്ച് 1 ഏത് ദിവസമായിരിക്കും?

Aഞായർ

Bശനി

Cചൊവ്വ

Dതിങ്കൾ

Answer:

D. തിങ്കൾ

Explanation:

ഫെബ്രുവരി 1, 8, 15, 22, 29 -> ഞായർ മാർച്ച് 1 -> തിങ്കൾ


Related Questions:

2012 ജനുവരി 1 ഞായറാഴ്ച ആയാൽ 2013 ൽ റിപ്പബ്ലിക് ദിനം ഏത് ആഴ്ചയായിരിക്കും? .

ഇന്നലെ തൊട്ടു മുമ്പുള്ള ദിവസം ചൊവ്വാഴ്ച ആണെങ്കിൽ നാളെ കഴിഞ്ഞുള്ള രണ്ടാമത്തെ ദിവസം എന്തായിരിക്കും ?

താഴെ തന്നിരിക്കുന്ന വര്‍ഷങ്ങളില്‍ ഒരു അധിവര്‍ഷം ഏത്?

2012ൽ റിപ്പബ്ലിക് ദിനം വ്യാഴാഴ്ച ആയിരുന്നു. 2014-ലെ റിപ്പബ്ലിക് ദിനം ഏത് ആഴ്ച ആയിരുന്നു?

2012 വർഷത്തിൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങൾക്കാകെ കൂടി എത്ര ദിവസങ്ങൾ ഉണ്ട്?