Question:

15 km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരാൾ ഒരു പാലം 3 മിനിറ്റ് കൊണ്ട് കടന്നാൽ പാലത്തിന്റെ നീളം ?

A45 മീ.

B450 മീ.

C720 മീ.

D750 മീ.

Answer:

D. 750 മീ.

Explanation:

വേഗം=15 Km/hr 15 *5/18 മീ/സെക്കന്റ് സമയം=3 മിനിറ്റ് 3*60 = 180 സെക്കന്റ് ദൂരം = വേഗം*സമയം=15*5/18*180=750 മീ. പാലത്തിന്റെ നീളം=750 മീ.


Related Questions:

36 Km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരു കാർ സെക്കൻഡിൽ എത്ര ദൂരം സഞ്ചരിക്കും ?

സമിർ 200 മി. ഓടുവാനായി 24 സെക്കന്റെ എടുത്തു. സമിറിന്റെ സ്പീഡ് എത്ര ?

60 കി. മീ. മണിക്കുർ ഒരേ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 4 മണിക്കൂർ കൊണ്ട് എത്ര ദൂരംസഞ്ചരിക്കും ?

രാജുവിന്റെ ബോട്ട് 30 കിലോമീറ്റർ വടക്കോട്ടും പിന്നീട് 40 കിലോമീറ്റർ പടിഞ്ഞാറോട്ടും ഓടിച്ചു . ഇപ്പോൾ പുറപ്പെട്ട സ്ഥലത്ത് നിന്ന് എത്ര ദൂരെയാണ് ബോട്ട് നിൽക്കുന്നത്?

മണിക്കുറിൽ 90 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 1 മിനിട്ടിൽ എത്ര ദൂരം ഓടും ?