Question:

100g മാസ്സുള്ള ഒരു വസ്തു മണിക്കൂറിൽ 180 കി.മീ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ വസ്തുവിവുണ്ടാകുന്ന ഗതികോർജമെത്ര ?

A1620 kJ

B125 J

C1620 J

D1250 J

Answer:

B. 125 J

Explanation:

ഗതികോർജം = ½ mv² m= വസ്തുവിൻറെ മാസ്സ് v- വസ്തുവിൻറെ പ്രവേഗം ഇവിടെ തന്നിരിക്കുന്നത് വെച്ച്: വസ്തുവിൻറെ മാസ്സ്,m = 100g = 0.1 kg (SI system) വസ്തുവിൻറെ പ്രവേഗം,v = 180km/h = 180x (5/18) m/s (SI system) = 50 m/s ഗതികോർജം = ½(0.1x50²) J = ½(0.1x2500) = ½x250 = 125 J


Related Questions:

ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

വിവിധ ശാസ്ത്ര വിഷയങ്ങളിലുള്ള ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ശാസ്ത്ര ചർച്ചകൾക്കും സമ്മേളനങ്ങൾക്കും മികച്ച വേദിയൊരുക്കുക, മികച്ച ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?

മൂത്രത്തിലെ എന്തിന്റെ സാന്നിധ്യം കണ്ടെത്താൻ വേണ്ടിയാണ് ബെനഡിക്‌ട് ടെസ്റ്റ് നടത്തുന്നത് ?

നാഷണൽ റിമോട്ട് സെൻസിങ് സെൻ്റർ സ്ഥാപിതമായ വർഷം ഏത് ?

നാഷണൽ ബ്രെയിൻ റിസർച്ച് സെൻ്ററിൻ്റെ ആസ്ഥാനം എവിടെയാണ് ?