Question:

ഫെബ്രുവരി 01, 2004 എന്നത് ഒരു ബുധനാഴ്ച ആണെങ്കില്, മാര്ച്ച് 03, 2004 ഏത് ദിവസം ആയിരിക്കും?

Aഞായറാഴ്ച

Bതിങ്കളാഴ്ച

Cവെള്ളിയാഴ്ച

Dശനിയാഴ്ച

Answer:

D. ശനിയാഴ്ച

Explanation:

2004 ഒരു അധിവര്‍ഷം ആണ്. അതുകൊണ്ട്, ഫെബ്രുവരി 01, 2004 മുതല്‍ മാര്‍ച്ച്‌ 03, 2004 വരെ 31 ദിവസങ്ങള്‍ ഉണ്ട് .31 ദിവസങ്ങള്‍ = 4 ആഴ്ചകള്‍ + 3 ദിവസങ്ങള്‍ ബുധനാഴ്ചയ്ക്ക് ശേഷം 3 ദിവസം കഴിഞ്ഞാല്‍ ശനിയാഴ്ച ആണ്.


Related Questions:

2011 ഏപ്രിൽ ഒന്നാം തീയതി വെള്ളിയാഴ്ച ആയിരുന്നെങ്കിൽ 2012 ജൂലായ് ഒന്നാം തീയതി ഏതു ദിവസമാകുമായിരുന്നു?

1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കിൽ 31/12/1984 ഏത് ദിവസമാകുമായിരുന്നു?

2012 വർഷത്തിൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങൾക്കാകെ കൂടി എത്ര ദിവസങ്ങൾ ഉണ്ട്?

2017 ജനുവരി 26 വ്യാഴാഴ്ച ആയാൽ 2018 ജനുവരി 26 ഏതു ദിവസമാണ് ?

2007 ജനുവരി 15 തിങ്കളാഴ്ച ആയാൽ 2007 മാർച്ച് 15 എന്തായിച്ചയായിരിക്കും?