Question:

നാല് കിലോഗ്രാം പഞ്ചസാരയ്ക്ക് 50 രൂപ വിലയായാൽ 225 രൂപയ്ക്ക് എത്ര കിലോഗ്രാം പഞ്ചസാര ലഭിക്കും?

A12 കിലോഗ്രാം

B18 കിലോഗ്രാം

C15 കിലോഗ്രാം

D17 കിലോഗ്രാം

Answer:

B. 18 കിലോഗ്രാം

Explanation:

1 കിലോഗ്രാം പഞ്ചസാരയുടെ വില = 50/4 =12.50 രൂപ. 225 രൂപയ്ക്ക് ലഭിക്കുന്ന പഞ്ചസാര = 225/12.50 = 18 കി.ഗ്രാം.


Related Questions:

8127×14444\frac {81}{27} \times \frac {144}{44} ൻ്റെ ലഘു രൂപം ?

രണ്ട് സംഖ്യകളുടെ തുക 10. അവയുടെ ഗുണനഫലം 20 എങ്കിൽ സംഖ്യകളുടെ വ്യു‌ൽക്രമങ്ങളുടെ തുക എത്ര?

a=1,b=11,c=111,d=0 എങ്കിൽ a+b+c-d എത്ര?

ശരിയായ ഗണിതക്രിയകൾ തെരഞ്ഞെടുക്കുക. ചോദ്യചിഹ്നമുള്ള സ്ഥാനങ്ങൾ പൂരിപ്പിക്കുക. (4 ? 4)? 4 = 5

ഏതു സംഖ്യ ഇരട്ടിക്കുമ്പോഴാണ് 64 -ന്റെ 1/4 കിട്ടുക ?