Question:

2021ൽ ഗാന്ധി ജയന്തി തിങ്കളാഴ്ച ആയിരുന്നെങ്കിൽ, 2022ൽ ഏത് ദിവസമായിരിക്കും?

Aബുധനാഴ്ച

Bവ്യാഴാഴ്ച

Cചൊവ്വാഴ്ച

Dവെള്ളിയാഴ്ച

Answer:

C. ചൊവ്വാഴ്ച

Explanation:

സാധാരണ വർഷത്തിൽ (2022) 1 ശിഷ്ട ദിവസം, അതായത് തിങ്കളാഴ്ചയ്ക്ക് ശേഷം 1 ദിവസം കൂടി. തിങ്കളാഴ്ച+1=ചൊവ്വാഴ്ച


Related Questions:

ഫെബ്രുവരി 01, 2004 എന്നത് ഒരു ബുധനാഴ്ച ആണെങ്കില്, മാര്ച്ച് 03, 2004 ഏത് ദിവസം ആയിരിക്കും?

കൂട്ടത്തിൽ ചേരാത്തത് ഏത് ?

1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കിൽ 31/12/1984 ഏത് ദിവസമാകുന്നു ?

മാർച്ച് 1 ഞായറാഴ്ചയാണെങ്കിൽ ആ വർഷം ഏപ്രിൽ 1 ഏത് ദിവസം ആയിരിക്കും ?

1998 ഓഗസ്റ്റ് 17, തിങ്കളാഴ്ചയാണെങ്കിൽ 1994 ഓഗസ്റ്റ് 12 ആഴ്ചയിലെ ഏത് ദിവസമായിരുന്നു?