Question:

GOD എന്നത് 420 എന്നും BOY എന്നത് 750 എന്ന് കോഡ് ചെയ്‌താൽ CAT എന്നത് എങ്ങനെ എഴുതാം?

A320

B310

C60

D80

Answer:

C. 60

Explanation:

അക്ഷരങ്ങളുടെ സ്ഥാനമൂല്യത്തിന്റെ ഗുണനഫലം GOD = 7 × 15 × 4 = 420 BOY = 2 × 15 × 25 = 750 CAT = 3 × 1 × 20 = 60


Related Questions:

× എന്നത് ÷, - എന്നത് ×, ÷ എന്നത് +, + എന്നത് - ഉം ആയാൽ (3 - 15 ÷ 11) × 8 + 6 എത്ര ?

If'+' means x, '-' means ÷ , 'x' means'+'then 9x40 - 5 + 2 =

വിട്ടുപോയ അക്ഷരജോഡി കണ്ടെത്തുക. fg , jk , ____ , xy

' CBE ' എന്നാൽ ' BAD ' എങ്കിൽ ' GMBH ' ഏത് ?

ഒരു കോഡുഭാഷയിൽ DOCTOR നെ GLFQRO എന്നെഴുതിയാൽ SISTER നെ എങ്ങനെ എഴുതാം?