Question:

KUMAR എന്നത് 64 ആയാൽ KUMARI ?

A65

B69

C73

D74

Answer:

C. 73

Explanation:

ഇംഗ്ലീഷ് അക്ഷരമാലയിൽ K = 11 , U = 21 , M = 13 , A = 1 , R = 18 ഇവയെല്ലാം കൂട്ടുമ്പോൾ - 64 കിട്ടും I = 9 KUMARI = 64 + 9 = 73


Related Questions:

വിട്ടുപോയ അക്ഷരജോഡി കണ്ടെത്തുക. fg , jk , ____ , xy

BLACK എന്നത് 29 എന്ന എഴുതാമെങ്കിൽ GREEN എന്നത് എങ്ങനെ എഴുതാം ?

ഒരു കോഡ് ഭാഷയിൽ CAT നെ SATC എന്നും LION നെ MIONL എന്നും സൂചിപ്പിക്കുന്നു. എങ്കിൽ TIGER നെ സൂചിപ്പിക്കുന്ന കോഡ് ഏത്?

360, 120, 30, 6, _____ വിട്ട ഭാഗത്തെ സംഖ്യ ഏത് ?

' MISSIONS ' 'MSIISNOS' എന്ന് കോഡ് ചെയ്‌താൽ .'ONLINE' എങ്ങനെ കോഡ് ചെയ്യും ?