Question:

മാർച്ച് 1 ഞായറാഴ്ചയാണെങ്കിൽ ആ വർഷം ഏപ്രിൽ 1 ഏത് ദിവസം ആയിരിക്കും ?

Aഞായർ

Bതിങ്കൾ

Cചൊവ്വ

Dബുധൻ

Answer:

D. ബുധൻ

Explanation:

മാർച്ച് 1 ഞായറാഴ്ചയാണെങ്കിൽ 8 , 15 , 22 , 29 എന്നി ദിനങ്ങളും ഞായറാഴ്ച്ച ആയിരിക്കും 30 - തിങ്കൾ , 31 - ചൊവ്വ , ഏപ്രിൽ 1 - ബുധൻ


Related Questions:

ഇന്ന് വ്യാഴാഴ്ചയാണെങ്കിൽ 98 ദിവസം കഴിയുമ്പോൾ ഏത് ദിവസമായിരിക്കും?

ഇന്ന് തിങ്കളാഴ്ചയാണ്. 54 ദിവസം കഴിയുമ്പോൾ ഏത് ദിവസം?

2012 ജനുവരി 1 ഞായറാഴ്ച ആയാൽ 2013 ൽ റിപ്പബ്ലിക് ദിനം ഏത് ആഴ്ചയായിരിക്കും? .

2017 ജനുവരി 26 വ്യാഴാഴ്ച ആയാൽ 2018 ജനുവരി 26 ഏതു ദിവസമാണ് ?

2007, ഡിസംബർ 8 ശനിയാഴ്ചയായാൽ 2006, ഡിസംബർ 8 ഏത് ദിവസം ആയിരിക്കും ?