Question:

ഒരു വാച്ചിൽ നാലര മണി ആയപ്പോൾ വലിയ സൂചി കിഴക്കോട്ടു ആണെങ്കിൽ ചെറിയ സൂചി ഏത് ദിശയിൽ ആയിരിക്കും?

Aവടക്കു പടിഞ്ഞാറ്

Bതെക്കുകിഴക്ക്

Cവടക്കു കിഴക്ക്

Dതെക്കു പടിഞ്ഞാറ്

Answer:

C. വടക്കു കിഴക്ക്


Related Questions:

ഒരു ക്ലോക്കിലെ മിനിറ്റ് സൂചി കൊണ്ട് 1 മിനിറ്റിന് ഉണ്ടാകാവുന്ന കോണളവ് എത്ര?

ഒരു ക്ലോക്കിന്റെ പ്രതിബിംബ സമയം 10:24 ആയാൽ യഥാർത്ഥ സമയം എത്ര ?

ക്ലോക്കിലെ സമയം 9.20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?

5 മണി 15 മിനിറ്റ് സമയത്ത് ക്ലോക്കിലെ 2 സുചികളും നിർണ്ണയിക്കുന്ന കോണളവ് ?

സമയം 3.25 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ?