Question:

നാളെയുടെ പിറ്റേന്ന് വ്യാഴാഴ്ചയാണെങ്കിൽ, ഇന്നലെയുടെ രണ്ട് ദിവസം മുമ്പ് ഏത് ദിവസമായിരുന്നു?

Aചൊവ്വാഴ്ച

Bവെള്ളിയാഴ്ച

Cശനിയാഴ്ച

Dഞായറാഴ്ച

Answer:

C. ശനിയാഴ്ച

Explanation:

നാളെയുടെ പിറ്റേന്ന് - വ്യാഴാഴ്ച നാളെ - ബുധനാഴ്ച ഇന്ന് - ചൊവ്വാഴ്ച ഇന്നലെ - തിങ്കളാഴ്ച ഇന്നലെയുടെ ഒരു ദിവസം മുമ്പ് - ഞായറാഴ്ച ഇന്നലെയുടെ രണ്ട് ദിവസം മുമ്പ് - ശനിയാഴ്ച


Related Questions:

കൂട്ടത്തിൽ ചേരാത്തത് ഏത് ?

If Ist March 2018 fells on Thursday, then what will be the day on 4th May 2018?

ഇന്ന് തിങ്കളാഴ്ചയാണ്. 54 ദിവസം കഴിയുമ്പോൾ ഏത് ദിവസം?

ഇന്ന് തിങ്കളാഴ്ചയാണ്. 61 ദിവസം കഴിയുമ്പോൾ ഏത് ദിവസം വരും?

2012ൽ റിപ്പബ്ലിക് ദിനം വ്യാഴാഴ്ച ആയിരുന്നു. 2014-ലെ റിപ്പബ്ലിക് ദിനം ഏത് ആഴ്ച ആയിരുന്നു?