Question:

ഒരു ക്ലാസിലെ 25 കുട്ടികളുടെ ശരാശരി വയസ്സ് 14, ഒരു കുട്ടി കൂടി പുതുതായി വന്നപ്പോൾ ശരാശരി 14.5 ആയാൽ പുതുതായി വന്ന കുട്ടിയുടെ പ്രായം എത്

A16

B27

C18

D21

Answer:

B. 27

Explanation:

25 കുട്ടികളുടെ ആകെ വയസ്സ് = 25 x 14 = 350 28 കുട്ടികളുടെ ആകെ വയസ്സ് = 26 x 14.5 = 377 പുതിയ കുട്ടിയുടെ പ്രായം = 377 - 350 = 27


Related Questions:

രാമുവിന് 8 വിഷയങ്ങളിൽ ശരാശരി മാർക്ക് 35 ലഭിച്ചു. എങ്കിൽ അവന്റെ അകെ മാർക്ക് എത്ര?

15 പേരുള്ള ഒരു സംഘത്തിൻ്റെ ശരാശരി തൂക്കം 30 കി.ഗ്രാം ഇതിൽ നിന്ന് 25 കി.ഗ്രാം തൂക്കമുള്ള ഒരാൾ പുറത്തു പോയി. മറ്റൊരാൾ സംഘത്തിൽ ചേർന്നപ്പോൾ ശരാശരി 32 കി.ഗ്രാംആയി. പുതുതായി വന്ന ആളുടെ തൂക്കം എത്ര?

തുടർച്ചയായ 5 എണ്ണൽസംഖ്യകളുടെ തുക 60 ആയാൽ അതിൽ ഏറ്റവും വലിയ സംഖ്യയേത്?

നാലു സംഖ്യകളിൽ ആദ്യത്തെ മൂന്നെണ്ണത്തിന്റെ ശരാശരി 16 ഉം അവസാനത്തെ മൂന്നെണ്ണത്തിന്റെ ശരാശരി 15 ഉം ആണ്. അവസാന സംഖ്യ 18 ആയാൽ ആദ്യത്തെ സംഖ്യയേത്?

30 പേരുടെ ശരാശരി വയസ്സ് 25. 10 പേർ കൂടി ചേർന്നപ്പോൾ അത് 30 ആയി.എങ്കിൽ പുതിയതായി വന്നു ചേർന്നവരുടെ ശരാശരി വയസ്സെത്ര ?