Question:

1500 രൂപയ്ക്ക് വിൽക്കുന്ന ഒരു സാധനത്തിന്റെ വാങ്ങിയ വിലയും ലാഭവും തമ്മിലുള്ള അനുപാതം 1 : 3 ആയാൽ വാങ്ങിയ വില എത്ര?

A525

B425

C375

D350

Answer:

C. 375

Explanation:

വാങ്ങിയ വില x എന്നെടുത്താൽ , ലാഭം = 1500 - x $ \frac {x}{1500 - x} = \frac {1}{3}$</br> 3x = 1500 - x 4 x = 1500 x = 375 ലാഭം = 1500 - 375 = 1125 വാങ്ങിയ വില = 375


Related Questions:

രാജൻ 75 രൂപക്ക് ഒരു പുസ്തകം വാങ്ങി, 100 രൂപയ്ക്ക് വിറ്റു. ലാഭ ശതമാനം എത്ര?

ഒരാൾ 600 രൂപയ്ക്ക് വീതം 2 കസേരകൾ വിറ്റു. ഒന്നിന് 20 % ലാഭവും മറ്റേതിന് 20% നഷ്ടവും സംഭവിച്ചാൽ, ആ കച്ചവടത്തിൽ അയാൾക്ക് ഉണ്ടാകുന്ന ലാഭം/നഷ്ടം എത്ര?

നിവിൻ 500 രൂപ കൊടുത്ത് ഒരു വാച്ച് വാങ്ങി, ശേഷം 10% ലാഭത്തിൽ ഷിനോയിക്ക് വിറ്റു. ഷിനോയി അത് 20% നഷ്ടത്തിൽ ജെനുവിനും, ജെനു 10% നഷ്ടത്തിൽ ജീവനും മറിച്ചു വിറ്റു. എങ്കിൽ ജീവൻ വാച്ചിന് കൊടുത്ത വില എത്ര ?

20% ലാഭത്തിൽ ഒരു വസ്തു വിറ്റപ്പോൾ 60 രൂപ കിട്ടിയെങ്കിൽ വാങ്ങിയ വില?

A shopkeeper sells a TV set on discount of 8% of print price and gain 25%. If print price was Rs.20000 then what was the cost price?