Question:

ഒരു ക്ലോക്കിലെ സമയം 2:30 ആയാൽ മണിക്കൂർ സൂചിക്കും മിനിറ്റു സൂചിക്കും ഇടയ്ക്കുള്ള കോൺ എത്ര ?

A60

B90

C105

D45

Answer:

C. 105

Explanation:

കോണളവ് = I 30H -11/2 M I = I 30 × 2 - 11/2 × 30 I = I 60 - 165 I = 105


Related Questions:

11: 20 എന്ന സമയത്ത് ക്ലോക്കിലെ സൂചികൾ തമ്മിലുള്ള കോണളവ് ?

ഒരു ഘടികാരത്തിന്‍റെ രണ്ട് സൂചികളും ഒരു ദിവസത്തില്‍ എത്ര തവണ പരസ്പരം മുകളിലായി വരും?

ഒരു ക്ലോക്കിലെ മിനിറ്റ് സൂചി കൊണ്ട് 1 മിനിറ്റിന് ഉണ്ടാകാവുന്ന കോണളവ് എത്ര?

ക്ളോക്കിലെ പ്രതിഭിംബം നോക്കി ഒരു കുട്ടി സമയം 9:10 ആണെന്ന് പറഞ്ഞു. എങ്കിൽ ക്ലോക്കിന്റെയഥാർത്ഥ സമയം എത്ര?

ക്ലോക്കിലെ സമയം 9.20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?