Challenger
Home
Exams
Questions
Notes
Contact Us
×
Home
Exams
Questions
Notes
Contact Us
☰
Home
Questions
Mental Ability
കോഡിങ് - ഡീക്കോഡിങ്
Question:
‘High’ എന്ന വാക്ക് കോഡ് ഉപയോഗിച്ച് 7867 എന്നെഴുതാമെങ്കിൽ ‘Feed’ എന്ന വാക്ക് എങ്ങനെയെഴുതാം ?
A
6554
B
5443
C
5663
D
7665
Answer:
B. 5443
Explanation:
F---->6-1=5 E---->5-1=4 D---->4-1=3
Related Questions:
' MISSIONS ' 'MSIISNOS' എന്ന് കോഡ് ചെയ്‌താൽ .'ONLINE' എങ്ങനെ കോഡ് ചെയ്യും ?
ഒരു പ്രത്യേക കോഡ് ഭാഷയിൽ, SUNLIGHT = 64, FLOWER = 36 ആണെങ്കിൽ, SUNFLOWER-ന്റെ കോഡ് എന്താണ്?
KERALA എന്നതിന്റെ കോഡ് 48 ആണ്. BENGAL എന്നത് 41 ആണ്. എങ്കിൽ PUNJAB ന്റെ കോഡ് ഏത്?
If Q means 'add to', J means 'multiply by' T means 'subtract from' and K means 'divide by', then 30K2Q3J6T5 =?
വിട്ടുപോയ അക്ഷരജോഡി കണ്ടെത്തുക. fg , jk , ____ , xy