Question:

ഇന്ന് വ്യാഴാഴ്ചയാണെങ്കിൽ 98 ദിവസം കഴിയുമ്പോൾ ഏത് ദിവസമായിരിക്കും?

Aബുധൻ

Bവ്യാഴം

Cവെള്ളി

Dശനി

Answer:

B. വ്യാഴം

Explanation:

98-നെ 7-കൊണ്ട് ഹരിച്ചാൽ ശിഷ്ടം 0 വ്യാഴം + 0 = വ്യാഴം


Related Questions:

2000 ഡിസംബർ 11 തിങ്കളാഴ്ച ആയാൽ 2001 ഡിസംബർ 12 ഏതാണ് ദിവസം?

തന്‍റെ സുഹൃത്തിന്‍റെ വിവാഹം മെയ് 13 ന് ശേഷമാണെന്ന് നമന്‍ ഓര്‍ക്കുന്നു. കൂടാതെ, വിവാഹ ദിനം മെയ്‌ 15ന് മുന്‍പാണെന്നു അയാളുടെ സഹോദരിയും ഓര്‍ക്കുന്നു. മെയ് മാസത്തിലെ ഏത് ദിവസത്തിലാണ് നമന്‍റെ സുഹൃത്തിന്‍റെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്?

1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കിൽ 31/12/1984 ഏത് ദിവസമാകുമായിരുന്നു?

2007 ജനുവരി 15 തിങ്കളാഴ്ച ആയാൽ 2007 മാർച്ച് 15 എന്തായിച്ചയായിരിക്കും?

ഇന്ന് തിങ്കളാഴ്ചയാണ്. 54 ദിവസം കഴിയുമ്പോൾ ഏത് ദിവസം?