Question:

വെളുപ്പിനെ നീലയെന്നും നീലയെ ചുവപ്പെന്നും ചുവപ്പിനെ മഞ്ഞയെന്നും മഞ്ഞയെ പച്ചയെന്നും പച്ചയെ കറുപ്പെന്നും കറുപ്പിനെ വയലറ്റെന്നും വയലറ്റിനെ ഓറഞ്ചെന്നും വിളിച്ചാൽ മനുഷ്യരക്തത്തിന്റെ നിറമെന്ത്?

Aചുവപ്പ്

Bപച്ച

Cമഞ്ഞ

Dവയലറ്റ്

Answer:

C. മഞ്ഞ

Explanation:

മനുഷ്യരക്തത്തിന്റെ നിറം ചുവപ്പാണ്. ഇവിടെ ചുവപ്പിനെ മഞ്ഞ എന്നാണ് പറയുന്നത്. അതിനാൽ മനുഷ്യരക്തത്തിന്റെ നിറം മഞ്ഞ


Related Questions:

10 : 101 :: 20 : ?

36 : 324 :: 11 : ?

ഒരു സുരക്ഷാ സിസ്റ്റത്തിൽ 3 എന്ന അക്കം 7 ആയും 4 എന്നത് 14 ആയും 5 എന്നത് 24 ആയും മാറ്റിയിരിക്കുന്നു. അങ്ങനെയെങ്കിൽ 6 നും 7 നും പകരം ഉപയോഗിക്കുന്ന സംഖ്യകൾ ഏതൊക്കെയായിരിക്കും ?

വിജ്ഞാനത്തിന് വായന എന്നപോലെയാണ് ആരോഗ്യത്തിന്.

10x6x4 = 953 -ഉം, 4x9x3 = 382 -ഉം ആയാൽ 7x5x3 = ?