Question:

ഒരു പരീക്ഷയിൽ, ശരിയായ ഉത്തരത്തിന് 4 മാർക്കും തെറ്റായ ഉത്തരത്തിന് −2 മാർക്കും ലഭിക്കും. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി ആശ 26 മാർക്ക് നേടി.ആശയ്ക്ക് 9 ഉത്തരങ്ങളാണ് ശരിയായത് . വരുണും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി, അഞ്ച് ശരിയുത്തരങ്ങൾ നൽകി 2 മാർക്ക് നേടി. എത്ര ചോദ്യങ്ങൾക്ക് ആണ് ഓരോരുത്തരും തെറ്റായ ഉത്തരം നൽകിയത് ?

A10,8

B5,9

C9,18

D4,10

Answer:

B. 5,9

Explanation:

ആശ 9 ഉത്തരങ്ങൾ ശരിയായി നൽകി 26 മാർക്ക് നേടി തെറ്റിച്ച ഉത്തരങ്ങളുടെ എണ്ണം 'x' ആണെങ്കിൽ 9(4) + x(−2) = 26 −2x = 26 − 36 x = 5 വരുൺ 5 ശരിയുത്തരങ്ങൾ നൽകി 2 മാർക്ക് നേടി, തെറ്റിച്ച ഉത്തരങ്ങളുടെ എണ്ണം 'y' ആണെങ്കിൽ, 5(4) + y(−2) = 2 −2y = 2 − 20 y = 9


Related Questions:

A ,B ,C , D എന്നിവർയ്‌ക്കിടയിൽ 46,800 Rs വിഭജിച്ചിരിക്കുന്നു, A,D എന്നിവരുടെ സംയുക്‌ത വിഹിതവും B,C എന്നിവരുടെ സംയുക്‌ത വിഹിതവും തമ്മിലുള്ള അനുപാതം 8 : 5 ആണ്. B യും C ഉം തമ്മിലുള്ള ഷെയറിന്റെ അനുപാതം 5 : 4 ആണ്. A യ്ക് 18,400 ലഭിക്കുന്നു. X എന്നത് A , B എന്നിവരുടെ ഷെയറുകൾ തമ്മിലുള്ള വ്യത്യാസവും Y എന്നത് C, D എന്നിവരുടെ ഷെയറുകൾ തമ്മിലുള്ള വ്യത്യാസവും ആണെങ്കിൽ, (X – Y) യുടെ മൂല്യം എന്താണ്?