Question:

2020 ഡിസംബറിൽ കേന്ദ്ര സർക്കാർ പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ച കേരളത്തിലെ നാഷണൽ പാർക്ക്?

Aമതികെട്ടാൻ ചോല

Bഇരവി കുളം

Cസൈലന്റ് വാലി

Dപാമ്പാടും ചോല

Answer:

A. മതികെട്ടാൻ ചോല

Explanation:

മതികെട്ടാൻചോല, പാമ്പാടുംചോല,ആനമുടിച്ചോല എന്നിവ നാഷണൽ പാർക്കായി പ്രഖ്യാപിച്ചത് -2003


Related Questions:

വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം:

കേരളത്തിലെ വിസ്തൃതി കൂടിയ വനം ഡിവിഷൻ ഏതാണ് ?

സൈലന്റ് വാലി നാഷണൽ പാർക്കിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന മൃഗമേത്?

ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം ?

കേരളത്തിലെ ഏക സിംഹ സഫാരി പാർക്ക് എവിടെയാണ് ?