Question:

2000 രൂപ 12.5% പലിശനിരക്കിൽ എത്ര വർഷം കൊണ്ട് 4000 രൂപയാകും?

A5 വർഷം

B8 വർഷം

C12 വർഷം

D7 വർഷം

Answer:

B. 8 വർഷം

Explanation:

നിശ്ചിത തുക x വർഷംകൊണ്ട് ഇരട്ടിയാകുന്നതിനാൽ , x = 100/പലിശ നിരക്ക് = 100/ 12.5 = 8 OR SI = PNR/100 SI = 4000 - 2000 = 2000 2000 = 2000 × 12.5 × N/100 2000 = 20 × 12.5 × N 2000 = 250 × N N = 2000/250 = 8


Related Questions:

സാധാരണ പലിശ നിരക്കിൽ 4500 രൂപയ്ക്ക് 2 വർഷത്തിനു ശേഷം 9% നിരക്കിൽ എന്തു പലിശ ലഭിക്കും :

ഒരു നിശ്ചിത തുകയ്ക്ക് 5 % പലിശ നിരക്കിൽ 4 വർഷത്തേക്കുള്ള പലിശ 48 രൂപ ആയാൽ 5 വർഷത്തേക്ക് 4% പലിശ നിരക്കിലുള്ള പലിശ കാണുക ?

5% പലിശ നിരക്കിൽ 8 വർഷം കൊണ്ട് 560 രൂപ പലിശ ലഭിക്കണമെങ്കിൽ എത്ര രൂപ നിക്ഷേപിക്കണം ?

ഒരു തുക സാധാരണ പലിശ നിരക്കിൽ 3 വർഷംക്കൊണ്ട് ഇരട്ടിയാക്കുന്നു.എങ്കിൽ അത് ആറിരട്ടിയാകാൻ എത്ര വര്ഷം വേണ്ടിവരും?

2500 രൂപയ്ക്ക് 8% നിരക്കിൽ 2 വർഷത്തേക്കുള്ള സാധാരണ പലിശ എത്ര?