Question:

ഇന്ത്യയിൽ ധാതുവിഭവങ്ങൾ അധികവും കേന്ദ്രീകരിച്ചിരിക്കുന്നത് എത് ഭൂപ്രകൃതി വിഭാഗത്തിലാണ് ?

Aഉത്തർപർവ്വതമേഖല

Bഉപദ്വീപീയ പീഠഭൂമി

Cഉത്തരമഹാസമതലം

Dതീരസമതലം

Answer:

B. ഉപദ്വീപീയ പീഠഭൂമി


Related Questions:

റംസാർ തണ്ണീർത്തട കേന്ദ്രമായ പാർവതി അർഗ പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ് ?

മലബാര്‍ തീരം സ്ഥിതി ചെയ്യുന്നത് ഏത് സമതലത്തിലാണ് ?

ചന്ദ്ര താൽ തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

ലക്ഷദ്വീപിൽ എത്ര ദ്വീപുകളുണ്ട് ?

ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ ആദ്യമായി ഫോറസ്റ്റ് റിപ്പോർട് തയ്യാറാക്കിയ വർഷം ഏതാണ് ?