Question:

2022 ഒക്ടോബറിൽ തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവിണ്യം നിർബന്ധമാക്കണമെന്ന നിർദേശം മുന്നോട്ട് വച്ച ഔദ്യോഗിക ഭാഷ പാർലമെന്ററികാര്യ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു ?

Aനരേന്ദ്ര സിംഗ് തോമർ

Bരാമചന്ദ്ര പ്രസാദ്

Cമൻസുഖ് മാണ്ഡവ്യ

Dഅമിത് ഷാ

Answer:

D. അമിത് ഷാ


Related Questions:

2023 ലെ ജി20 ഉച്ചകോടി വേദി ഏതാണ് ?

ലോകസഭയിലെ ഡെപ്യൂട്ടി സ്പീക്കർ

2022 മാർച്ചിൽ അന്തരിച്ച ഇന്ത്യൻ വിക്റ്റിമോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ?

ഏത് പ്രദേശത്തെയാണ് ഗൺഹിൽ എന്ന് പുനർനാമകരണം ചെയ്തത് ?

Which state / UT has recently formed an Oxygen audit committee?