Explanation:
ഭേദകം
- എന്തിൻ്റെയെങ്കിലും പ്രത്യേകഗുണത്തെ കാണിക്കുന്നതാണ് ഭേദകം .
- ഏതു പദത്തെ വിശേഷിപ്പിക്കുന്നുവോ അത് വിശേഷ്യം .എന്തുകൊണ്ട് വിശേഷിപ്പിക്കുന്നുവോ അത് വിശേഷണം .'നന്നായി പാടി 'എന്നതിൽ 'നന്നായി 'വിശേഷണവും 'പാടി 'എന്നത് വിശേഷ്യവുമാണ് .
ഭേദകം 3 വിധം
- നാമവിശേഷണം
- ക്രിയാവിശേഷണം
- വിശേഷണ / വിശേഷണം