Challenger
Home
Exams
Lab Assistant
University Assistant (Prelims)
High Court Assistant
Degree Mains
University LGS
LDC 2024
Degree Prelims 2024
Khadi Board LDC
Civil Excise Officer
LSGS
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Lab Assistant
University Assistant (Prelims)
High Court Assistant
Degree Mains
University LGS
LDC 2024
Degree Prelims 2024
Khadi Board LDC
Civil Excise Officer
LSGS
Questions
Notes
Blog
Contact Us
e-Book
☰
Home
Questions
World
Country
Question:
' രക്തരഹിത വിപ്ലവം ' അരങ്ങേറിയ രാജ്യമേത് ?
A
ഫ്രാൻസ്
B
ഇറ്റലി
C
ജർമനി
D
ഇംഗ്ലണ്ട്
Answer:
D. ഇംഗ്ലണ്ട്
Explanation:
രക്തരഹിത വിപ്ലവം എന്നറിയപ്പെടുന്ന വിപ്ലവം -
ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം
മഹത്തായ വിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചത് -
ജോൺ ഹാംപ്ഡൺ
ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം നടന്ന വർഷം -
1688
രക്തരഹിത വിപ്ലവം നടക്കുമ്പോൾ ഇംഗ്ലണ്ടിലെ രാജാവ്
ജെയിംസ് രണ്ടാമൻ
ആയിരുന്നു (സ്റ്റുവർട്ട് രാജവംശം)
ഇംഗ്ലണ്ടിലെ ലോങ്ങ് പാർലമെൻറ് രൂപീകരിച്ച ഭരണാധികാരി -
ചാൾസ് ഒന്നാമൻ
ചാൾസ് ഒന്നാമന്റെ മരണത്തോടെ അധികാരത്തിൽ വന്ന ഭരണാധികാരി -
ഒലിവർ ക്രോംവൽ
ഒലിവർ ക്രോംവൽ അറിയപ്പെടുന്ന മറ്റൊരു പേര് -
ലോർഡ് പ്രൊട്ടക്ടർ
Related Questions:
റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയം നേടിയ , വ്ലാദിമിർ പുടിന്റെ പാർട്ടി ഏതാണ് ?
അൽബേനിയൻ കലാപാഹ്വാനത്തിലൂടെ ഭരണഘടനാ ലംഘനം നടത്തിയതിന് ഏത് രാജ്യത്തിന്റെ പ്രസിഡന്റിനെയാണ് ഇംപീച്ച് ചെയ്തത് ?
ഏത് രാജ്യം തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റ് ലോഞ്ചിങ് സിസ്റ്റമാണ് ' ഫത്താഹ്-1 ' ?
എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തുവിട്ട ആഗോള വാസയോഗ്യ സാധ്യത സൂചിക അനുസരിച്ച് ലോകത്ത് ഏറ്റവും വാസയോഗ്യമായ സ്ഥലം ?
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ലോട്ടസ് ടവർ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?