Question:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ അനാവരണം ചെയ്യപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?

Aരാജസ്ഥാൻ

Bമഹാരാഷ്ട്ര

Cഒഡീഷ

Dഉത്തരാഖണ്ഡ്

Answer:

A. രാജസ്ഥാൻ

Explanation:

• 2012 ഓഗസ്റ്റിലാണ് ശിവപ്രതിമയുടെ നിർമ്മാണം ആരംഭിച്ചത് • രാജസ്ഥാനിലെ നാഥദ്വാരയിലാണ് 369 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചിരിക്കുന്നത്


Related Questions:

ത്രിപുരയുടെ ഔദ്യോഗിക ഭാഷ ഏത് ?

ഇന്ത്യയിൽ ആദ്യമായി സി.എൻ.ജി ബസ് ഓടിയ നഗരം ഏത്?

പഞ്ചാബിൽ പുതുതായി രൂപീകരിച്ച 23-മത് ജില്ല ?

ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി മേള ഏതാണ് ?

ആരാണ് പുതിയ മണിപ്പൂർ ഗവർണർ ?