Question:

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രങ്ങളിലൊന്നായ ഗ്രാൻഡ് ബാങ്ക്സ് ഏത് സമുദ്രത്തിലാണ്?

Aഫസഫിക് സമുദ്രം

Bആർട്ടിക് സമുദ്രം

Cഅന്റാർട്ടിക്ക സമുദ്രം

Dഅറ്റ്ലാന്റിക് സമുദ്രം

Answer:

D. അറ്റ്ലാന്റിക് സമുദ്രം


Related Questions:

കാലാവസ്ഥ വ്യതിയാനങ്ങൾ ചെറുക്കാൻ നടപടി എടുക്കുന്നതിനു ഐക്യരാഷ്ട്രസഭയുടെ കീഴിൽ ആരംഭിച്ച സംഘടന ?

കാലാവസ്ഥ വ്യതിയാനത്തിന്റെ സ്വാഭാവിക ഘടകങ്ങളിൽ പെടാത്തത് ഏതാണ് ?

കേന്ദ്രഭാഗത്തു ഉയർന്ന മർദ്ദവും ചുറ്റുമുള്ള ഭാഗത്തു കുറഞ്ഞ മർദ്ദവും അനുഭവപ്പെടുമ്പോൾ, കേന്ദ്രഭാഗത്തുനിന്നു ചുറ്റുമുള്ള ഭാഗത്തേക്ക് വീശുന്ന കാറ്റുകളാണ് ---------------

ഒട്ടകങ്ങൾക്കായി ലോകത്തിലെ ഏറ്റവും വലിയ ആശുപത്രി നിലവിൽ വരുന്നത് ?

ഭൂമിയിൽ പതിക്കുന്ന സൂര്യകിരണങ്ങൾ പ്രതിഫലിച്ച് അന്തരീക്ഷത്തിലേക്ക് ദീർഘ തരംഗങ്ങളായിത്തീരുമ്പോൾ ഈ തരംഗങ്ങളിലെ ചൂട് ആഗിരണം ചെയ്ത് അന്തരീക്ഷത്തിലെ ചില വാതകങ്ങൾ ഭൂമിയിലെ ചൂട് വർദ്ധിപ്പിക്കുന്ന പ്രക്രിയയാണ് ?