Question:

ഏതെല്ലാം സംസ്ഥാനങ്ങളിൽ ആണ് ആദിവാസി ക്ഷേമത്തിനായി ഭരണ ഘടനാ വകുപ്പ് അനുഛേദം 164ൽ പ്രത്യേകം മന്ത്രിമാർ വേണമെന്ന് അനുശാസിക്കുന്നത്?

Aഛത്തീസ്ഗഢ്, ജാർഖണ്ഡ്

Bമധ്യപ്രദേശ്

Cഒഡീഷ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

മുൻപ് ബീഹാർ, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾക്ക് മാത്രം ബാധകമായിരുന്നു ഈ നിയമം.


Related Questions:

അതാത് പ്രദേശത്തെ ..... ആണ് ട്രൈബ്യൂണൽ അദ്ധ്യക്ഷൻ.

യു.എൻ പൊതുസഭ ..... ൽ സ്ത്രീകൾക്കെതിരെയുള്ള വിവേചനങ്ങൾ തടയുന്നതിനുള്ള വിളംബരം പുറപ്പെടുവിച്ചു.

ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് എന്നാണ് ?

ആധുനിക മനുഷ്യാവകാശത്തിൻ്റെ തുടക്കം എന്നറിയപ്പെടുന്നത് ?

Legal Metrology (Packaged Commodities) Rules, 2011ലെ Rule 6 ബാധകമല്ലാത്തത് ചുവടെ പറയുന്നവയിൽ ഏതിനാണ്?